വായനദിനം

ഗവണ്മെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മലയാള വിഭാഗവും ഐ. ക്യു. എ. സി. യും സംയുക്തമായി വായനദിനാഘോഷം സംഘടിപ്പിച്ചു.2023 ജൂൺ 19-ന് രാവിലെ 10 മണിക്ക് ജനറൽ ഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡോ. ഡോമിനിക് ജെ. കട്ടോർ (അസോസിയേറ്റ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) നിർവഹിച്ചു.വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വായനദിനാഘോഷം.



Comments